ഇന്ത്യക്കാരനായ നിരീശ്വരവാദി ഓലോഗോജ്സേ ഇസ്ലാം സ്വീകരിച്ച കഥ

വിേശഷണം

നിരീശ്വരവാദിയായി ജനിക്കുകയും പിന്നീട് ഹിന്ദുവായി ജീവിക്കുകയും കൃസ്ത്യാനിയായ സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്ത ഇദ്ദേഹം തന്റെ സ്ത്യാന്വോഷണം തുടര്ന്നു കൊണ്ടിരുന്നു. ബൈബിള് പരാമര്ശിക്കുന്ന ആദിപാപത്തെ കുറിച്ച് പഠന വിധേയമാക്കിയപ്പോള് അതിലൂടെ വിശുദ്ധ ഖുര്ആനിലേക്ക് അദ്ദേഹം തിരിയുകയും ഇസ്ലാമിനെ കുറിച്ച് കൂടുതല് പഠിക്കാന്പ്രചോദനമാവുകയും ചെയ്തു, അവസാനം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു,.

Download
താങ്കളുടെ അഭിപ്രായം