ആയിശ സിദ്ധീഖ (റ)
രചയിതാവ് : ഉസാമ ഇബ്നു അബ്ദുല്ലാഹ് ഗയാത്ത്
പരിഭാഷ: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
വിേശഷണം
വിശ്വാസികളെ ഉപദ്രവിക്കുകയും, അവരിൽ ദുരാരോപണങ്ങൾ ഉന്നയിക്കുക യും ചെയ്യുകയെന്നത് ഗുരുതരവും, ഭാരമേറിയതുമായ പാപമാ ണ് എന്നുപദേശിക്കുന്ന മസ്ജിദുൽ ഹറാം, മക്കയിൽ നടന്ന ജുമുഅ ഖുതുബ യുടെ പരിഭാഷ. വിശ്വാസികളുടെ മാ താവും പ്രവാചക പത്നിയുമായ ആയിശ(റ)യെ സംബന്ധിച്ച് ചില വിവരദോശികളുടെ ദുരാരോപണങ്ങൾക്ക് മറുപടി, മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി ആയിശ(റ) ക്കുള്ള പ്രത്യേകതകളും ശ്രേഷ്ടതകളും , മുതലായവ വിവരിക്കുന്നു.
- 1
PDF 627.6 KB 2019-05-02
- 2
DOC 4.6 MB 2019-05-02