ഇസ്മാഇലീ,ബാത്തിനിയ്യാ വിഭാഗത്തെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം

വിേശഷണം

ഇസ്മാഇലീ,ബാത്തിനിയ്യാ വിഭാഗത്തെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം:-
ഇസ്ലാമിലേക്ക് ചേ൪ത്തിപറഞ്ഞതില്‍ വെച്ച് ഏറ്റവും അപകടമുളള കക്ഷിയാണ് ഇവ൪ കേട്ടുകേള്‍വികള്‍ക്കപ്പുറം ഒരു അടിസ്ഥാനവും ഇവ൪ക്കില്ല്. ഇവരുടെ പുറഭാഗം ധിക്കാരവും ഉള്‍ഭാഗം കഠിന നിഷേധവുമാണ്.ഈ പ്രബന്ധം അവരുടെ നിഷേധം വ്യക്തമാക്കുന്ന ചില വിശ്വാസങ്ങളുടെ വിവരണമാണ്.

താങ്കളുടെ അഭിപ്രായം