റമദാനിനു ശേഷം?

വിേശഷണം

ദാറുല്‍ വത്വന്‍ പ്രസിദ്ധീകരിച്ച ഈ ലഘുലേഖയില്‍ റമദാനിനു ശേഷമുള്ള ചില മുസ്ലീംകളുടെ അവസ്ഥ വിവരിക്കുന്നു.തറാവീഹ് നമസ്കാരം നിര്‍വ്വഹിച്ചും മറ്റു പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചും നേടിയെടുത്ത മഹത്വം റമദാനിനു ശേഷം നഷ്ടപ്പെടാതിരിക്കാന്‍ ഉണര്‍ത്തുന്നു.

താങ്കളുടെ അഭിപ്രായം