രക്ഷിതാക്കളേ നിങ്ങളെനിക്ക് പിശാചിന്‍റെ സഹായികളാകരുത് ഞാന്‍ നിങ്ങളുടെ മകനാണ്

വിേശഷണം

മനുഷ്യ നന്‍മക്കു വേണ്ട എല്ലാ കാര്യങ്ങളും ഇസ്ലാം ഉള്‍കൊള്ളുന്നു.അത് നന്‍’മയുടെ വാതിലുകള്‍ അവന് മുന്നില്‍ തുറന്നിടുകയും തിന്‍’മയുടെ വാതില്‍ അടക്കുകയും ചെയ്തു.ഇസ്ലാം മനുഷ്യന് സ്വന്തത്തോടും കുടു:ബത്തോടുമുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍ദ്ദേശിച്ചു.അവയെ കുറിച്ചുള്ള വിവരണമാണ് ഈ പ്രബന്ധത്തില്‍ ഉള്‍കൊള്ളുന്നത്.

താങ്കളുടെ അഭിപ്രായം