യസീദിയ്യാ വിഭാഗം

വിേശഷണം

യസീദിയ്യ- അമവിയ്യാഭരണത്തിന്‍റെ പതനത്തിനു ശേഷം ഉടലെടുത്ത പിഴച്ച കക്ഷികളാണിവ൪. തുടക്കത്തില്‍ അവ൪ക്ക് ബനൂഉമയ്യാഭരണത്തിന്‍റെ പ്രതാപം തിരിച്ചെടുക്കുന്ന വിധം രാഷ്ട്രീയ ചലനങ്ങള്‍
ഉണ്ടാക്കാന്‍ സാധിച്ചു. പക്ഷേ അക്ഞതയും പ്രതികൂല ചുറ്റുപാടുകളും അതിന്‍റെ പതനത്തിന് വഴിവെക്കുകയും യസീദ് ബ്നു മുആവിയയെ വിശുദ്ധനാക്കുന്നതിലേക്ക് അവ൪ എത്തിച്ചേരുകയും ചെയ്തു. ഈ പ്രബന്ധം യസീദിയ്യാ വിഭാഗത്തിലെ ചിന്തകളും വിശ്വാസളും അവരിലെ പ്രശോഭിത വ്യക്തിത്വങ്ങളെകുറിച്ചുമുള്ള വിവരണവുമാണ്.

താങ്കളുടെ അഭിപ്രായം