യഹൂദിയായ ലവിന്‍ മുസ്ലിമായത് എന്തുകൊണ്ട്

വിേശഷണം

യഹൂദിയായ ലവിന്‍ മുസ്ലിമായത് എന്തുകൊണ്ട്.
തന്‍റെ മുസ്ലിമായ ഭര്ത്താവിന്‍റെയും മറ്റു ചില സഹോദരന്മാരും കാരണമായി മുസ്ലിംകളുടെ പള്ളിയില്‍ നടക്കുന്ന ചില പ്രോഗ്രാമുകള് കാണാന്‍ ഇടവരികയും അത് അയാളുടെ ഇസ്ലാം മതാശ്ളേഷത്തിന് കാരണമാവുകയും ചെയ്യുന്നു. അല്ലാഹുവുമായുള്ള മനുഷ്യരുടെ ബന്ധം ഇസ്ലാമിലൂടെ കൂടുതല്‍ നന്നായിത്തീരുന്നു എന്നും അതിലൂടെ പാപമോചനത്തിന് കാരണവാകുമെന്നും ശാശ്വതമായ സൌഭാഗ്യം ഇസ്ലാമിലൂടെ മാത്രമേ ലഭിക്കൂ എന്നും ജര്‍മ്മന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഈ ലേഖനത്തില്‍ അവര്‍ വ്യക്തമാക്കുന്നു.

Download
താങ്കളുടെ അഭിപ്രായം