ദുല്‍ ഹജ്ജിലെ പത്ത് ദിവസങ്ങളുടെ ശ്രേഷ്ഠതയും ബലിപെരുന്നാളിന്‍റെ വിധികളും

വിേശഷണം

അല്ലാഹു പുണ്യകര്‍മ്മങ്ങള്‍ക്കായി പ്രത്യേകം പ്രതിഫലം വാഗ്ദാനം ചെയ്യുകയും അതിനു വേണ്ടി പ്രവാചകന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പുണ്യത്തിന്‍റെ സീസണുകളില്‍ ശ്രേഷ്ഠമായതാണ് പ്രസ്തുത ദിനങ്ങള്‍. ഈ പ്രഭാഷണത്തില്‍ അവയുടെ ശ്രേഷ്ഠതകളും ബലിപെരുന്നാളിന്‍റെയും ബലികര്‍മ്മത്തിന്‍റെയും ചില വിധികള്‍ വിവരിക്കുന്നു.

Download
താങ്കളുടെ അഭിപ്രായം