ഇഹ്’റാമില്‍ പ്രവേശിക്കല്‍

വിേശഷണം

ശൈഖ് മുഹമ്മദ് ഇബ്’റാഹീം തുവൈജിരിയുടെ ഫിഖ്ഹുല്‍ ഇസ്ലാമി എന്ന ഗ്രന്ഥത്തിലെ കിത്താബുല്‍ ഹജ്ജില്‍‍ നിന്നുള്ള പരിഭാഷയായ പ്രസ്തുത ഗ്രന്ഥത്തില്‍ ഇഹ്’റാമിന്‍റെ നിര്‍വചനം, വിധികള്‍,രൂപം, തല്‍ബിയ്യത്ത്, ഇഹ്’റാമില്‍ പ്രവേശിച്ചവര്‍ക്ക് അനുവദനീയവും അല്ലാത്തതുമായ കാര്യങ്ങള്‍ തുടങ്ങിയവ വിവരിക്കുന്നു.

Download
താങ്കളുടെ അഭിപ്രായം