ഇസ്ലാം ദുര്‍ബലമാകുന്ന കാര്യങ്ങള്‍

വൈജ്ഞാനിക തരം തിരിവ്:

വിേശഷണം

ഇസ്ലാമില്‍ പ്രവേശിച്ചവര്‍ക്കുള്ള ആരാധനകള്‍ അല്ലാഹു നിര്‍ബന്ധമാക്കി.അതുപോലെ ഇസ്ലാമില്‍ നിന്ന് പുറത്തുപോകാന്‍ ഇടയാകുന്ന കാര്യങ്ങളും വിവരിച്ചു. ഇസ്ലാം ദുര്‍ബലമാകുന്ന കാര്യങ്ങളുടെ വിവരണമാണ് ഈ പ്രബന്ധം ഉള്‍കൊള്ളുന്നത്.

താങ്കളുടെ അഭിപ്രായം