മനുഷ്യാവകാശം ഇസ്ലാമില്‍
പരിശോധന: അത്വാഉറഹ്’മാന്‍ ളിയാഉല്ലാഹ്
വിേശഷണം
മനുഷ്യാവകാശം ഇസ്ലാമില്‍
ഓരോ രംഗത്തും ഇസ്ലാം അനുവദിച്ചിരിക്കുന്ന അവകാശങ്ങളെ കുറിച്ചു പ്രതിബാധിക്കുന്നു.
ഉടമാവകാശം, പ്രതിരോധത്തിനുള്ളഅവകാശം, മത ചിന്നങ്ങെളെ ആദരിക്കാനുള്ള അവകാശം, സമത്വത്തിനുള്ള അവകാശം തുടങ്ങിയവ ഖുര്‍ആനിന്റെയും സുന്നത്തിന്റെ യും അടിസ്ഥാനത്തില്‍ വിവരിക്കുന്നു
- 1
PDF 400.3 KB 2019-05-02
- 2
DOC 3.5 MB 2019-05-02
Follow us: