ശുപാര്‍ശ

വിേശഷണം

ശൈഖ് മുഹമ്മദ് തുവൈജിരിയുടെ ഫിഖ്ഹുല്‍ ഇസ്ലാമി എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട പ്രബന്ധത്തിന്‍റെ പരിഭാഷ.ശുപാര്‍ശയുടെ അര്‍ത്ഥം, ഇനങ്ങള്‍,നിബന്ധനകള്‍, പ്രവാചകന്‍റെ ശുപാര്‍ശ ലഭിക്കാനുള്ള പ്രാര്‍ത്ഥന മുതലായവ ഉള്‍കൊള്ളുന്നു.

Download
താങ്കളുടെ അഭിപ്രായം