സാമൂഹികാവകാശങ്ങള്‍
വിേശഷണം
സാമൂഹികാവകാശങ്ങളെ നിര്‍വചിക്കുന്ന കാര്യത്തില്‍ ഇസ്ലാം പാശ്ചാത്യരെക്കാള്‍ മുന്‍ കടന്നിട്ടുണ്ടെന്നും അതിന് പ്രതിഫലം ലഭിക്കുന്ന മഹത്തായ കാര്യമായിട്ടാണ് ഇസ്ലാം അത് പരിഗണിക്കപ്പെടുന്നതെന്നും ആ വിഷയത്തില്‍ വീഴ്ച കാണിക്കുന്നവര്‍ക്ക് ശിക്ഷയുണ്ടാകുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഈ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നത് ഛിദ്രതക്ക് കാരണമാകുകയും പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്തേക്കാം.
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു
- 1
MP3 19.4 MB 2019-05-02
Follow us: