വിേശഷണം

മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ പൂര്വ്വണ വേദങ്ങളായ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശികച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം.
ഭാഗം - ഒമ്പത്‌
ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളില്നിഭന്നും ബുദ്ധണ്റ്റേതായി പറയപ്പെടുന്ന മുഹമ്മദ്‌ നബിയെക്കുറിച്ച പരാമര്ശേങ്ങള്‍. അതോടൊപ്പം നബിയുടെ ചില സ്വഭാവ മഹിമകള്‍ കൂടി വിശദീകരിക്കുന്നു

താങ്കളുടെ അഭിപ്രായം