ഇസ്ലാമും മുസ്ലിംകള്ക്കുള്ള അവകാശങ്ങളും
വിേശഷണം
ഇസ്ലാമും മുസ്ലിംകള്ക്കുള്ള അവകാശങ്ങളും
പാശ്ചാത്യരും പൌരസ്ത്യരുമായ വിവിധ സമുദായങ്ങള്‍ മനുഷ്യാവകാശത്തെ കുറിച്ച് പുലമ്പിക്കൊണ്ടിരിക്കുകയാണിന്ന്. എന്നാല്‍ ഇസ്ലാമിലും മുസ്ലിംകള്‍ക്കു ള്ള അവകാശങ്ങളെ കുറിച്ച് പ്രതിബാധിക്കുന്നുണ്ട്. പക്ഷേ, ആളുകളുടെ ധാരണ അവരുടെ അവകാശങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് യൂറോപ്പിലാണെന്നാണ്. മനുഷ്യര്‍ ചെയ്യേണ്ട ബാധ്യതകള്‍ ഉള്ളതു പോലെ അവര്‍ക്കുള്ള അവകാശത്തെ കുറിച്ചും ഇസ്ലാമില്‍ കാഴ്ചപ്പാടുകളുണ്ട്.
- 1
MP3 6.1 MB 2019-05-02
പ്രസാധകർ:
വൈജ്ഞാനിക തരം തിരിവ്:
Follow us: