സേവകരോടുള്ള കടമകള്‍
വിേശഷണം
സേവകരോടുള്ള കടമകള്‍
അനിവാര്യമാകുന്ന സന്ദര്‍ഭങ്ങളില്‍ സേവകരെ വെക്കുവാന്‍ ഇസ്ലാം അനുവദിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അവരോടു പാലിക്കേണ്ട മര്യാദകള്‍ സൂക്ഷിക്കണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ഭക്ഷണം, വസ്ത്രം, പ്രതിഫലം എന്നിവ വീഴ്ച കൂടാതെ നല്‍കിയിരിക്കണം. അവരോട് നല്ലനിലയില്‍ വര്‍ത്തിക്കണം. വേണ്ട കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുത്തിരിക്കണം.
- 1
MP3 8.6 MB 2019-05-02
Follow us: