മുസ്ലിംകള്ക്ക് പരസ്പരമുള്ള അവകാശങ്ങള്‍
വിേശഷണം
മുസ്ലിംകള്‍ക്കു പരസ്പരമുള്ള അവകാശങ്ങള്‍
അല്ലാഹുവിനെ അനുസരിക്കല്‍ തന്റെ ദാസന്മാര്ക്ക് നിര്‍ബന്ധമാക്കപ്പെടുകയും അവനെ ധിക്കരിക്കുന്നത് നിഷിദ്ധമാക്കപ്പെടുകയും ചെയ്തു, അല്ലാഹുവിനെ അനുസരിക്കുന്നതിലൂടെയാണ് ഐഹീകവും പാരത്രീകവുമായ സൌഭാഗ്യം നേടാനാവുന്നത്. അല്ലാത്ത പക്ഷം നിന്ദ്യതയും പതിത്വവും അവരെ ആവരണം ചെയ്യും. തന്റെ ദാസന്മാര് പരസ്പരം നിര്‍ബന്ധമായും ചെയ്യേണ്ട കടമകളും പാലിക്കേണ്ട മര്യാദകളിലും പെട്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഈ പ്രഭാഷണത്തില്‍ ഉണര്‍ത്തുന്നു.
- 1
MP3 49.4 MB 2019-05-02
Follow us: