ഇസ്ലാമിന്റെ മഹത്വം
വിേശഷണം
ഇസ്ലാമിന്റെ മഹത്വം
ഇമാം മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബിന്റെ -അല്‍ രിസാല - എന്ന ലേഖനത്തില്‍ വിവരിക്കുന്ന ഇസ്ലാമിന്റെ മഹത്വത്തെ കുറിച്ച് വിവരിക്കുന്നു. പൂര്‍വ്വ സൂരികളുടെ മാര്‍ഗ്ഗത്തിലേക്ക് എത്തിപ്പെടേണ്ട വിവിധ വഴികളെ കുറിച്ചും ഇതില്‍ പരാമര്‍ശിക്കപെടുന്നു. ഇസ്ലാമിന്റെ ശ്രേഷ്ഠതകളും മഹത്വങ്ങളും ഇതില്‍ വിവരിക്കപ്പെടുന്നു. മഹാപാപമായ ബിദ്അത്തുകളെ കുറിച്ചും സ്തത്തിന്റെ അടയാളങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യപ്പെടുന്നു. മുന്‍ഗണനാ
ക്രമം അനുസരിച്ച് സ്വീകരിക്കപ്പെടേണ്ട പരിഹാര മാര്‍ഗ്ഗങ്ങളും വിവരിച്ചിട്ടുണ്ട്.
- 1
MP3 78.8 MB 2019-05-02
Follow us: