സച്ചരിതരോടുള്ള അമിത ആദരവ്

വിേശഷണം

കാലക്രമേണ മനുഷ്യരെ ശിര്‍ക്കിലേക്ക് നയിക്കാന്‍ ഇടയുള്ളതിനാല്‍ ഇത് നിഷിദ്ധമാണ്. നൂഹ് നബിയുടെ സമൂഹത്തെയും യഹൂദികളെയും നശിപ്പിച്ചത് അവരില്‍ ജീവിച്ചു മരിച്ച സച്ചരിതരോടുള്ള അമിത ആദരവ് ആയിരുന്നു.

താങ്കളുടെ അഭിപ്രായം