മുസ്ലിമിന്‍റെ റമദാനിലെ ജോലികള്‍

വിേശഷണം

പുണ്യങ്ങളുടെ പൂക്കാലമായ, പ്രവര്‍ത്തനങ്ങള്‍ക്ക് അനേകമിരട്ടി പ്രതിഫലം ലഭിക്കുന്ന സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കുകയും നരകവാതിലുകള്‍ ബന്ധിക്കുകയും ചെയ്യുന്ന പരിശുദ്ധ റമദാനില്‍ അതിന്‍റെ നേട്ടം കരസ്ഥമാക്കാന്‍ ഒരു മുസ്ലീം എന്തുചെയ്യണമെന്ന് ഉണര്‍ത്തുന്നു.

താങ്കളുടെ അഭിപ്രായം