നോമ്പുകാരന്‍റെ കണ്ണുനീര്‍

വിേശഷണം

പൂര്‍വ്വീകരായ സച്ചരിതര്‍ ആറുമാസം റമദാനില്‍ ജീവിച്ചിരിക്കാനുള്ള ഭാഗ്യത്തിനും അടുത്ത ആറുമാസം ചെയ്ത കര്‍മ്മങ്ങള്‍ സ്വീകരിക്കുവാനും പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നാല്‍ ഇന്ന് പലരും രാത്രി ആസ്വദിച്ചും പകല്‍ ഉറങ്ങിയും അവ പാഴാക്കി കളയുകയാണ്.

താങ്കളുടെ അഭിപ്രായം