സാദൃശ്യം പുലര്‍ത്തല്‍

വിേശഷണം

സത്യവും അസത്യവും തമ്മില്‍ പ്രകടമായ വേര്‍ത്തിരിവുകള്‍ വരച്ചു കാണിച്ച ഇസ്ലാം അവിശ്വാസികളെ അനുകരിക്കുന്നത് വിലക്കി.വിശ്വാസങ്ങളിലും ആരാധനകളിലും ആചാരങ്ങളിലും മര്യാദകളിലും വ്യകതമായ കാഴ്ചപാടുള്ള ഇസ്ലാമിന്‍റെ വാക്താക്കള്‍ തന്നെ പലകാര്യങ്ങളിലും അന്യമതസ്ഥരെ അനുകരിക്കുന്ന കാഴ്ചകള്‍ ലജ്ജാവഹമാണ്.ഇത്തരം പ്രവണതകള്‍ ഇന്ന് സമൂഹത്തില്‍ വ്യാപകമാണ്.ഇങ്ങനെ മറ്റുമതസ്ഥരുമായി സാ‍ദൃശ്യം പുലര്‍ത്തുന്നതിന്‍റെ വിധികള്‍ ശൈഖ് ഖാലിദ് ഇബ്’നു ഉഥ്മാന്‍ അസ്സബ്ത്ത് വിവരിക്കുന്നു.

താങ്കളുടെ അഭിപ്രായം