ഖുര്‍ആന്‍ മനപാഠം

വിേശഷണം

കഴിഞ്ഞു പോകുന്ന സമയം പാഴാക്കികളയാതെ ബിദ്ധിമാന്‍’മാര്‍ അവ അല്ലാഹുവിന് ഇഷ്ടമുള്ള കാര്യത്തില്‍ ചിലവഴിക്കണം.അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമണ് ഖുര്‍’ആന്‍ പഠിക്കുകയും മനപാഠമാക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക എന്നത്.ഈ ഗ്രന്ഥത്തിലൂടെ ശൈഖ് ഖുര്‍ആന്‍ മനപാഠമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുന്നു.

താങ്കളുടെ അഭിപ്രായം