-
നബീല്‍ ഇബ്’നു അലി ഔളി "ഇനങ്ങളുടെ എണ്ണം : 160"
വിേശഷണം :ശൈഖ് നബീല്‍ ഇബ്’നു അലി ഔളി കുവൈത്തില്‍ ജനിച്ചു. കോളേജില്‍ നിന്നും ബിരുദമെടുത്ത ശേഷം ഇസ്ലാമിക കാര്യ മന്ത്രാലയത്തില്‍ ഇമാം ആയും പ്രാസംഗികനായും സേവനമനുഷ്ഠിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ മത സംസ്കാരിക പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്.
www.emanway.com എന്ന വെബ്സൈറ്റ് ഡയറക്ടറാണ്.