വിശ്വാസത്തിന്റെ ഭാഗമാണ് അല്ലാഹുവിന്റെ പേരില്‍ മൈത്രീബന്ധം സ്ഥാപിക്കല്‍.മൈത്രീ ബന്ധം സ്ഥാപിക്കല്‍ എന്താണെന്നും ആരുമായാണ് സ്ഥാപിക്കേണ്ടതെന്നും അവിശ്വാസികള്‍ മുസ്ലീംകളുടെ ശത്രുക്കളാണെന്നും അവരുമായി മൈത്രീ ബന്ധം സ്ഥാപിക്കാന്‍ പാടില്ലെന്നും ഈ പ്രബന്ധം വ്യക്തമാക്കുന്നു.
ആരാധന-ഇസ്ലാമില്‍ :-മനുഷ്യനെ പടച്ചതിലെ ലക്’ഷ്യം,ആരാധനയുടെ അര്‍ത്ഥം,അടിസ്ഥാനങ്ങള്‍,റുക്’നുകള്‍,നിബന്ധനകള്‍,ഇനങ്ങള്‍ മുതലായ നിരവധി കാര്യങ്ങള്‍ വിവരിക്കുന്ന പ്രബന്ധമാണിത്.

ഹുസൈന് (റ) ശഹീദായ മുഹറം മാസത്തില്‍ ശിയാക്കാളില്പ്പെട്ട റാഫിളിയ്യാ വിഭാഗം ദു:ഖം ആചരിക്കുന്നു.തെളിവുകളുടെ പിന്‍ബലമില്ലാത്ത പ്രസ്തുത ബിദ്’അത്തുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.

റമദാനിന്റെ മുന്നോടിയായ ശഅബാന്‍ മാസത്തില്‍ പ്രവാചകന് സ്വീകരിച്ചിരുന്ന ആരാധനാകര്‍മ്മങ്ങളെ കുറിച്ചും മുസ്ലീംകള്‍ അത് പിമ്പറ്റേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പരാമര്‍ശിക്കുന്നു.
Follow us: