• ഹിന്ദി

    എന്തു കൊണ്ട് അവര്‍ ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിനെ കുറിച്ച് അന്വോഷിക്കുകയും അവസാനം ആത്മാര്ത്ഥമായി ഇസ്ലാം സ്വീകരിക്കുകയും ചെയ്തവരു കഥകളാണിത്. അവരില്‍ ശാസ്ത്രജ്ഞര്, ഡോക്ടര്മാര്, ബുദ്ധിജീവികള്‍ തുടങ്ങിയ പലരുമുണ്ട്. ഇസ്ലാം സ്വീകരിച്ച ശേഷം അവര്ക്കുണ്ടായ സൌഭാഗ്യത്തെ കുറിച്ച് അവര്‍ അനുസ്മരിക്കുന്നു. അതിലൂടെ അവരെ പോലുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്ക്ക് സത്യസന്ദേശം അറിയിക്കുകയാണവര്. മഹത്തായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവന് , അവനാണ് അവരുടെ ആരാധ്യനെന്നും അവന് മാത്രമാണ് ആരാധനക്ക് അര്ഹനെന്നും മറ്റുള്ള യാതൊന്നിനെയും ആരാധിക്കാനുള്ള അര്ഹതയില്ലെന്നും അവര്‍ ലോകത്തോട് വിളംബരം ചെയ്യുന്നു.

താങ്കളുടെ അഭിപ്രായം