• ഹിന്ദി

    ഇസ്ലാമിന്റെ മഹത്വം തന്റെ ദാസന്മാര്ക്ക് വേണ്ടി അല്ലാഹു നിശ്ചയിച്ച മതമാണ് ഇസ്ലാം. സര്വ്വ ദേശക്കാര്ക്കും കാലക്കാര്ക്കും യോജിച്ച മത നിര്ദ്ദേശങ്ങള് ഉള്കൊള്ളുന്ന വേദഗ്രന്ഥം അവതരിക്കുകയും പ്രവാചകന്മാരാല് അത് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. ഐഹീകവും പാരത്രീകവുമായ സൌഭാഗ്യത്തിന്റെ നിദാനം ആ മതം സ്വീകരിക്കുന്നതിലൂടെയാണ്. അതിനാല് തന്ന ആ മാര്ഗ്ഗം പിന്തുടരുവാന് എല്ലാവരോടും അവന് കല്പ്പിക്കുകയും ചെയ്തു. ഇസ്ലാമല്ലാത്ത മറ്റ് മതത്തെ അവന് സ്വാകരിക്കുകയുമില്ല. അസംഖ്യം അനുഗ്രഹങ്ങളാലും ശ്രേഷ്ടതകളാലും ഇസ്ലാമിനെ അവന് പ്രത്യേകമാക്കി. അതിന്റെ ഗുണങ്ങളും പ്രത്യേകതകളും വിവരിക്കുകയാണ് ഈ വീഡിയോയിലുള്ളത്.

  • ഹിന്ദി

    എന്തു കൊണ്ട് അവര്‍ ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിനെ കുറിച്ച് അന്വോഷിക്കുകയും അവസാനം ആത്മാര്ത്ഥമായി ഇസ്ലാം സ്വീകരിക്കുകയും ചെയ്തവരു കഥകളാണിത്. അവരില്‍ ശാസ്ത്രജ്ഞര്, ഡോക്ടര്മാര്, ബുദ്ധിജീവികള്‍ തുടങ്ങിയ പലരുമുണ്ട്. ഇസ്ലാം സ്വീകരിച്ച ശേഷം അവര്ക്കുണ്ടായ സൌഭാഗ്യത്തെ കുറിച്ച് അവര്‍ അനുസ്മരിക്കുന്നു. അതിലൂടെ അവരെ പോലുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്ക്ക് സത്യസന്ദേശം അറിയിക്കുകയാണവര്. മഹത്തായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവന് , അവനാണ് അവരുടെ ആരാധ്യനെന്നും അവന് മാത്രമാണ് ആരാധനക്ക് അര്ഹനെന്നും മറ്റുള്ള യാതൊന്നിനെയും ആരാധിക്കാനുള്ള അര്ഹതയില്ലെന്നും അവര്‍ ലോകത്തോട് വിളംബരം ചെയ്യുന്നു.

താങ്കളുടെ അഭിപ്രായം