തസാ കൂറാ ഫീഫ് യാന്‍ - പുസ്തകങ്ങൾ
ഇനങ്ങളുടെ എണ്ണം: 6
- ഗ്രീക് പരിഭാഷ : EUROPEAN ISLAMIC RESEARCHES CENTER (EIRC) പരിശോധന : തസാ കൂറാ ഫീഫ് യാന്‍ പരിശോധന : അഹ്മദ് അല്‍ അമീര്‍ الناشر : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
ബൈബിള്‍ എന്നെ മുസ്ലിമാക്കി ബൈബിളിലെ വൈരുദ്ധ്യങ്ങളും അതില്‍ പരാമര്‍ശിക്കുന്ന യേശുവിന്റെ ദൈവീകതയെ കുറിച്ചുള്ള പരാമര്‍ശവും ആദി പാപം പോലുള്ള കാര്യങ്ങളും കുരിശുമരണത്തെ കുറിച്ചുള്ള പ്രതിബാദനവും തുടങ്ങി ധാരാളം കാര്യങ്ങള്‍ പഠന വിധേയമാക്കിയപ്പോള്‍ അത് എന്നെ ഇസ്ലാമിലേക്ക് നയിക്കുയായിരുന്നു എന്ന് ഗ്രന്ഥകാരന് അനുസ്മരിക്കുന്നു
- ഗ്രീക് പരിഭാഷ : EUROPEAN ISLAMIC RESEARCHES CENTER (EIRC) പരിശോധന : തസാ കൂറാ ഫീഫ് യാന്‍ പരിശോധന : റീ ജാ ല്ഊസ് കൂ ന് സ്താ ദീന്ഊസ് പരിശോധന : അഹ്മദ് അല്‍ അമീര്‍ الناشر : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
സത്യാന്വോഷണ ത്വര ഇസ്ലാമിലേക്ക് നയിക്കുയായിരുന്നു എന്ന് ധാരാളം സുവിശേഷകന്മാര് വിലയിരുത്തുകയാണ് ഈ ഗ്രന്ഥത്തലെ വിവരണം
- ഗ്രീക് രചയിതാവ് : എം ഉമൈരി പരിഭാഷ : EUROPEAN ISLAMIC RESEARCHES CENTER (EIRC) പരിഭാഷ : റീ ജാ ല്ഊസ് കൂ ന് സ്താ ദീന്ഊസ് പരിശോധന : തസാ കൂറാ ഫീഫ് യാന്‍ പരിശോധന : അഹ്മദ് അല്‍ അമീര്‍ الناشر : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
ഒരു പുരോഹിതന് തന്റെ ഇസ്ലാം മതാശ്ളേഷണത്തെ കുറിച്ചു വിവരിക്കുന്നു
- ഗ്രീക് രചയിതാവ് : അബ്ദുല്‍ റഹ്മാന് അല്‍-ശീഹ പരിഭാഷ : EUROPEAN ISLAMIC RESEARCHES CENTER (EIRC) പരിഭാഷ : മാര്‍കോ മീതോ പരിശോധന : തസാ കൂറാ ഫീഫ് യാന്‍ പരിശോധന : യാസര്‍ ലൈ സീ പരിശോധന : റീ ജാ ല്ഊസ് കൂ ന് സ്താ ദീന്ഊസ് പരിശോധന : അഹ്മദ് അല്‍ അമീര്‍
ഈ ലേഖനത്തില്‍ ഇസ്ലാമിന്റെ സിദ്ധാന്തങ്ങളും നിയമ നിര്‍ദ്ദേശങ്ങളും ബുദ്ധിപരവും പ്രായോഗകവുമാണെന്നും പ്രവാചകന്(സ) ലോകത്തിന് കാരുണ്യമായി അവതരിച്ച പ്രവാചകനും മാതൃകാപുരുഷനുമാണെന്നും സമര്‍ത്ഥിക്കുന്നു. ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്‍ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്‍ഗ്ഗം ഇസ്ലാമാണ് എന്നും സമര്‍ത്ഥിക്കുന്നു.ജീവിതത്തിലെ സര്‍വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും അതിന്റെ അന്തിമ പ്രവാചകനാണ് മുഹമ്മദ്(സ) എന്നും വിവരിക്കുന്നു, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കേണ്ടതിന്റെ അനിവാര്യതയും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.സാര്‍വ്വ കാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന് സമര്‍ത്ഥിക്കുന്നു,0
- ഗ്രീക് രചയിതാവ് : ഡോ; സാക്കിര്‍ നായിക് പരിഭാഷ : EUROPEAN ISLAMIC RESEARCHES CENTER (EIRC) പരിഭാഷ : കാത്രീനാ കാറായൂര് ജാ പരിശോധന : തസാ കൂറാ ഫീഫ് യാന്‍ പരിശോധന : അഹ്മദ് അല്‍ അമീര്‍
ഇസ്ലാമിനെ കുറിച്ച് അമുസ്ലിംകള് ചോദിക്കാറുള്ള ചോദ്യവും അവക്കുള്ള മറുപടിയും
- ഗ്രീക് രചയിതാവ് : ബിലാല്‍ ഫിലിപ്സ് പരിശോധന : EUROPEAN ISLAMIC RESEARCHES CENTER (EIRC) പരിശോധന : തസാ കൂറാ ഫീഫ് യാന്‍ പരിശോധന : റീ ജാ ല്ഊസ് കൂ ന് സ്താ ദീന്ഊസ്
ജീവിതത്തിലെ സര്‍വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും അതിന്റെ അന്തിമ പ്രവാചകനാണ് മുഹമ്മദ്(സ) എന്നും വിവരിക്കുന്നു, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കേണ്ടതിന്റെ അനിവാര്യതയും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.സാര്‍വ്വ കാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന് സമര്‍ത്ഥിക്കുന്നു,
Follow us: