-
അഹ്മദ് ത്വാലിബ് ഹമീദ് "ഇനങ്ങളുടെ എണ്ണം : 6"
വിേശഷണം :അഹ്മദ് ത്വാലിബ് ഹമീദ് അബൂ സൂബൈര് ഇബ്ന് മള്ഫര് ഖാന്. 1401 ല് റിയാദില് ജനിച്ചു. റിയാദിലെ ഇമാം യൂണിവേഴ്സ്റ്റിയില് പഠിച്ചു. അവിടെനിന്ന് ഡിഗ്രിയും മാസ്റ്റര് ബിരുദവും നേടി. റിയാദിലെ മതകാര്യവകുപ്പില് ജോലിചെയ്യുന്നു. 1434 ല് മസ്ജിദ് നബവിയില് തറാവീഹ് നമസ്കാരത്തിന് ഇമാമായി നിശ്ചയിക്കപ്പെട്ടു. പിന്നീട് 2013 ഒക്ടോബര് 9 ന് ( 1434 ല് ദുല്ഹജ്ജ് മാസത്തില് 4 ന് ) രാജകല്പന പ്രകാരം മദീന മസ്ജി നബവിയിലെ സ്ഥിര ഇമാമായി നിശ്ചയിക്കപ്പെട്ടു.