തൗഹീദിന്റെ പ്രാധാന്യം , ശിര്‍ക്കിന്റെ അപകടം എത്രത്തോളം ?, കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് എങ്ങിനെ ?, പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായിത്തീരുന്ന വഴികള്‍ ഏതൊക്കെ? തുടങ്ങിയ അടിസ്ഥാനപരമായ അറിവുകള്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.
ദുനിയാവിന്റെ യാഥാര്‍ഥ്യത്തെ സംബന്ധിച്ചും, അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ക്ക് മനുഷ്യന് നിര്്വഹിക്കേണ്ട ബാധ്യതകളെ സംബന്ധിച്ചും വിശദീകരിക്കുന്നു. സ്വര്ഗ്ച ത്തോട് താത്പര്യവും, ഹൃദയത്തില്‍ സമാധാനവുമുണ്ടാക്കുന്ന ആയത്തുകളും ഹദീസുകളും ഈ ലേഖനത്തില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്.
മനുഷ്യനെ അധര്മ്മെകാരിയാക്കുകയും, സമ്പത്ത് അന്യായമായി നശിപ്പിക്കുകയും, കുടുംബ ജീവിതം തകര്ക്കു കയും ചെയ്യുന്ന ഏറ്റവും വലിയ വലയാണ് മയക്കുമരുന്ന്. ഇതിന്റ്റെ ഉപയോഗം ഇസ്ലാമില്‍ നിഷിദ്ധമാണ് എന്ന് നാല് മദ്ഹബി ഇമാമുകളും പ്രഖ്യാപിച്ചിരിക്കുന്നു. മയക്കുമരുന്നിന്റ്റെ ഉപയോഗമൂലമുണ്ടാകുന്ന അനന്തര ഫലവും, അല്ലാഹു വ്യക്തമാക്കുന്ന തെളിവുകളും ഇതില്‍ വിശദീകരിക്കുന്നു
സുബ്ഹി, അസര്‍ എന്നിവ ജമാഅത്തായി നമസ്കരിച്ചവന്, നബി സല്ലാല്ലാഹു അലൈഹിവസല്ലമയുടെ മേല്‍ സ്വലാത്ത് ചൊല്ലിയവന്, രോഗിയെ സന്ദര്ശിക്കുന്നവന് തുടങ്ങി മലക്കുകളുടെ പ്രാര്‍ത്ഥനക്ക് വിധേയരാകുന്നവര്‍ ആരെല്ലാം എന്ന് വിവരിക്കുന്നു
ദുല്‍ ഹജ്ജ് 8 മുതല്‍ ദുല്‍ ഹജ്ജ് 10 വരേ ഓരോ ദിവസവും ഹാജി നിര്‍വഹിക്കേണ്ട കര്‍മ്മങ്ങളെന്ത് എന്ന് വ്യക്തമാക്കുന്നു. ഹജ്ജ് നിര്‍വ്വഹിക്കിന്നുവര്‍ക്കുള്ള ഗൈഡ്.