• അറബി

  സാമൂഹികാവകാശങ്ങളെ നിര്‍വചിക്കുന്ന കാര്യത്തില്‍ ഇസ്ലാം പാശ്ചാത്യരെക്കാള്‍ മുന്‍ കടന്നിട്ടുണ്ടെന്നും അതിന് പ്രതിഫലം ലഭിക്കുന്ന മഹത്തായ കാര്യമായിട്ടാണ് ഇസ്ലാം അത് പരിഗണിക്കപ്പെടുന്നതെന്നും ആ വിഷയത്തില്‍ വീഴ്ച കാണിക്കുന്നവര്‍ക്ക് ശിക്ഷയുണ്ടാകുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഈ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നത് ഛിദ്രതക്ക് കാരണമാകുകയും പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്തേക്കാം.

 • അറബി

  അനുവദനീയമായ കച്ചവട ഇടപാടുകളെ ഇസ്ലാം വിശദീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.അന്യായമായി ധനം കരസ്ഥമാക്കുന്നതും ഭക്ഷിക്കുന്നതും ഒരു മനുഷ്യനെ ചതിക്കുന്നതും വഞ്ചിക്കുന്നതും ഇസ്ലാം വിരോധിച്ചു.അന്യായമായി ധനം സമ്പാബിക്കാന്‍ ഇടവരുത്തുന്ന ,കച്ചവടക്കാര്‍ സാധാരണയായി സ്വീകരിക്കാറുള്ള കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവയെ കുറിച്ച് ഇതില്‍ വിശദീകരിക്കുന്നു.

 • അറബി

  റജബ് മാസത്തില്‍ ജനങ്ങള്‍ അനവധി അനാചാരങ്ങള്‍ ചെയ്യുന്നു.അവ ജനങ്ങള്‍ക്കിടയില്‍ വ്യാപിച്ചിരിക്കുകയാണ്. ഇത്തരം ബിദ്’അത്തുകള്‍ക്ക് ഖുര്‍’ആനില്‍ നിന്നും ഹദീസില്‍ നിന്നും യാതൊരൊ പിന്‍ബലവുമില്ല.

 • അറബി

  ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജിദ് സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസവും സ്ത്രീയുടെ ധര്‍മ്മങ്ങളും വിവരിക്കുന്നു.

താങ്കളുടെ അഭിപ്രായം