ബകര്‍ ഇബ്’നു അബ്ദുല്ലാഹ് അബൂസൈദ് തയ്യാറാക്കിയ ഈ ലഘുലേഖയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍കൊള്ളുന്നു. പാരായണം ആരംഭിക്കുമ്പോഴുള്ള പ്രധാന പ്രശ്നങ്ങള്‍,ശബ്ദം അനുകരിക്കുന്നതിന്റെ വിധി,പാരായണം ചെയ്യുന്നവന്റെയും ഓതുന്നവന്റെയും ചായ്വുകള്, ശബ്ദംവ്യത്യാസപ്പെടുത്തല്.
മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെ പേരില്‍ ആഘോഷങ്ങളിലും മരും ഇടകലര്‍ന്ന് പങ്കെടുക്കാവുന്നതല്ല.അത് അവിശ്വാസത്തിലേക്കും നിരീശ്വരതയിലേക്കും നയിക്കും.ഇന്ന് വ്യാപകമായ ഇത്തരം സമ്പ്രദായങ്ങളെ കുറിച്ച് മുസ്ലീംകളെ ഉപദേശിക്കുകയും ജാഗ്രത പാലിക്കാന്‍ ഉണര്‍ത്തുകയും ചെയ്യുന്നു.
Follow us: