-
മുസ്തറ റഅദ് അല്‍ അസാവീ "ഇനങ്ങളുടെ എണ്ണം : 1"
വിേശഷണം :മുസ്തറ റഅദ് അല്‍ അസാവീ, ഇറാഖില്‍ 1986ലാണ് ജനനം. ഇറാഖിലെ ഖാരിഉകളുടെ സംഘടനയിലെ പ്രധാന അംഗമായിരിക്കെ 2007ലെ അമേരിക്കന്‍ സൈന്യത്തിന്‍റെ വെടിയേറ്റ് മരണപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന് രക്ത സാക്ഷിത്വം രേഖപ്പെടുത്തട്ടെ,