ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി - എല്ലാ ഇനങ്ങളും
ഇനങ്ങളുടെ എണ്ണം: 48
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പ്രഭാഷകൻ : അബ്ദുറസാക് സ്വലാഹി പരിശോധന : അബ്ദുറസാക് സ്വലാഹി
ഉറൂസ് , നേര്‍ച്ച , ജാറംമുതലായവയുടെ ഇസ്ലാമിക വിധി വ്യക്തമാക്കുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : അബ്ദുറസാക് സ്വലാഹി
മുഹമ്മദ് നബി)സ്വ (യുടെ കബറിനെക്കുറിച്ച് മുസ്ലിമ്കള്ക്കിടയ്യില്‍ പല അന്ധ വിശ്വാസങ്ങളും നിലനില്ക്കുന്നു. നബി)സ്വ (യുടെ കബര്‍ കെട്ടി ഉയര്‍ത്തിയിട്ടില്ല. 6 വര്‍ഷത്തോളം മസ്ജിദുന്നബവിയില്‍ ജോലി ചെയ്ത പ്രഭാഷകന്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നബിയുടെ കബറിന്റെ ആക്രുതി ഏതു രൂപത്തിലാണെന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : അബ്ദുറസാക് സ്വലാഹി
അല്ലാഹുവിന്റെ സൃഷ്ടികളെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ പാടില്ല. ശിര്‍കുന്‍ ഫി റുബൂബിയ്യ, ശിര്‍കുല്‍ ഉലൂഹിയ്യ, ശിര്‍കുന്‍ ഫില്‍ അസ്മാീ വസ്സിഫാത് , തുടങ്ങിയ ശിര്‍ക്കിന്റെ വിവിധ വശങ്ഗല് വിശദീകരിക്കുന്നു.
- മലയാളം രചയിതാവ് : സുലൈമാന്‍ നദ്’വി പരിശോധന : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
തൗഹീദ്, ശിര്‍ക്ക്, തൗഹീദിന്റെ ഇനങ്ങള്‍, ആരാധനകളുടെ ഇനങ്ങള്‍ തുടങ്ങി ഒരു മുസ്ലിം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന കൃതി.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഇന്‍ഡ്യയിലും പാകിസ്ഥാനിലുമായി ജനിച്ച് വളര്‍ച്ച പ്രാപിച്ച ഖാദിയാനിസത്തിന്റെ ചരിത്രവും വിശ്വാസങ്ങളും അവര്‍ ഉണ്ടാക്കുന്ന അപകടങ്ങളും വിവരിക്കുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പ്രഭാഷകൻ : സുഫ്യാന് അബ്ദുസ്സലാം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സൂറത്തുല്‍ ഫാത്തിഹയുടെ ആധികാരികമായ വിശദീകരണം: സന്മാര്ഗ്ഗ ത്തിലേക്കുള്ള പാതയും വിജയത്തിലേക്കുള്ള ചവിട്ടുപടിയുമാണ് സൂറത്തുല്‍ ഫാത്തിഹ. ഖുര്‍ആനിന്റെ മുഴുവന്‍ ആശയങ്ങളും തത്വങ്ങളും നിയമങ്ങളും ഉള്‍കൊള്ളുന്ന മഹത്തായ അദ്ധ്യായം. ഓരോ മുസ്ലിമും ദിനേന നമസ്കാരങ്ങളില്‍ പാരായണം ചെയ്യേണ്ട സൂറത്ത്. അതുകൊണ്ട് തന്നെ അതിന്റെ അര്‍ത്ഥവും ആശയവും പഠിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാവുന്നു. നമസ്കാരത്തില്‍ ഭയഭക്തി ഉണ്ടാവാന്‍ ആശയങ്ങള്‍ ഉള്കൊള്ളല് അനിവാര്യമായിത്തീരുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന വിധത്തിലുള്ള പ്രതിപാദനം.
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ് പരിഭാഷ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : അബ്ദുറസാക് സ്വലാഹി
ഏതൊരു മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്. അവയില്‍ പ്രമുഖമാണ് അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന്‍ ഹൃദയത്തിലുള്‍ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്‍. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച് ലളിതമായി വിവരിക്കുന്ന ലഘുരചനയാണ് ഇത്.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പ്രഭാഷകൻ : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
1. മുഹമ്മദ് നബി (സ) യെ ക്കുറിച്ച് പൂര്‍വ്വ വേദങ്ങളായ തൌറാത്ത്, ഇഞ്ചീല്‍, സബൂറ് തുടങ്ങിയ പൂര്‍വ്വ വേദങ്ങളില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചക’െന്റ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തി’െന്റ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം.ഭാഗം - എട്ട് ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളില്നിഭന്നും ബുദ്ധ’േന്റതായി പറയപ്പെടുന്ന മുഹമ്മദ് നബിയെക്കുറിച്ച പരാമര്‍ശങ്ങള്‍ 2. മുഹമ്മദ് നബി (സ) യെ ക്കുറിച്ച് പൂര്വ്വണ വേദങ്ങളായ തൌറാത്ത്, ഇഞ്ചീല്‍, സബൂറ് തുടങ്ങിയ പൂര്‍വ്വ വേദങ്ങളില്‍ പരാമര്ശികച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം.ഭാഗം - ഒമ്പത് ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളില്നിഭന്നും ബുദ്ധണ്റ്റേതായി പറയപ്പെടുന്ന മുഹമ്മദ് നബിയെക്കുറിച്ച പരാമര്ശേങ്ങള്‍. അതോടൊപ്പം നബിയുടെ ചില സ്വഭാവ മഹിമകള്‍ കൂടി വിശദീകരിക്കുന്നു 3. മുഹമ്മദ് നബി (സ) യെ ക്കുറിച്ച് പൂര്‍വ്വ വേദങ്ങളായ തൌറാത്ത്, ഇഞ്ചീല്‍, സബൂറ് തുടങ്ങിയ പൂര്‍വ്വ വേദങ്ങളില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചക’െന്റ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തി’െന്റ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം.ഭാഗം - പത്ത്ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളില്‍നിന്നും ബുദ്ധ’ േന്റതായി പറയപ്പെടുന്ന മുഹമ്മദ് നബിയെക്കുറിച്ച പരാമര്‍ശങ്ങള്‍. അതോടൊപ്പം ഖബര്‍ പൂജയുടെ ഗൌരവവും ഭവിഷ്യത്തും വിശദീകരിക്കുന്നു 4. മുഹമ്മദ് നബി (സ) യെ ക്കുറിച്ച് പൂര്വ്വണ വേദങ്ങളായ തൌറാത്ത്, ഇഞ്ചീല്‍, സബൂറ് തുടങ്ങിയ പൂര്‍വ്വ വേദങ്ങളില്‍ പരാമര്ശികച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം.ഭാഗം - പതിനൊന്ന് ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളില്നിഭന്നും ബുദ്ധണ്റ്റേതായി പറയപ്പെടുന്ന മുഹമ്മദ് നബിയെക്കുറിച്ച പരാമര്ശേങ്ങള്‍. അതോടൊപ്പം ഓറിയണ്റ്റലിസ്റ്റുകളും സിയോണിസ്റ്റുകളും പ്രവാചക ചരിത്രത്തില്‍ നടത്തിയ കൈക്രിയകളും വിശദീകരിക്കുന്നു
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
മുഹമ്മദ് നബി (സ) യെ ക്കുറിച്ച് പൂര്വ്വണ വേദങ്ങളായ തൌറാത്ത്, ഇഞ്ചീല്‍, സബൂറ് തുടങ്ങിയ പൂര്‍വ്വ വേദങ്ങളില്‍ പരാമര്ശിുച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - ഏഴ് മുഹമ്മദ് നബി (സ) യെക്കുറിച്ച് ഖുര്‍ ആനിലും ഹദീസിലും വന്നിട്ടുള്ള സ്വഭാവ വിശേഷണങ്ങളും വിശദീകരിക്കുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
മുഹമ്മദ് നബി (സ) യെ ക്കുറിച്ച് പൂര്‍വ്വ വേദങ്ങളായ തൌറാത്ത്, ഇഞ്ചീല്‍, സബൂറ് തുടങ്ങിയ പൂര്‍വ്വ വേദങ്ങളില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചക’െന്റ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തി’െന്റ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - ആറ് ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ (ഋഗ്വേദം) മുഹമ്മദ് നബിയെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ പ്രതിപാദിക്കുന്നു. അതോടൊപ്പം ഇത്തരം ഗ്രന്ഥങ്ങളിലുള്ള മുഴുവന്‍ അബദ്ധങ്ങളും നാം എറ്റെടുക്കേണ്ടതില്ല.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
മുഹമ്മദ് നബി (സ) യെ ക്കുറിച്ച് തൌറാത്ത്, ഇഞ്ചീല്‍, സബൂറ് തുടങ്ങിയ പൂര്‍വ്വ വേദങ്ങളില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചക’െന്റ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തി’െന്റ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - അഞ്ച് ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ (ഭവിഷ്യല് പുരാണം) മുഹമ്മദ് നബിയെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ പ്രതിപാദിക്കുന്നു. അതോടൊപ്പം ഇത്തരം ഗ്രന്ഥങ്ങളിലുള്ള മുഴുവന്‍ അബദ്ധങ്ങളും നാം എറ്റെടുക്കേണ്ടതില്ല.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
മുഹമ്മദ് നബി (സ) യെ ക്കുറിച്ച് തൌറാത്ത്, ഇഞ്ചീല്‍, സബൂറ് തുടങ്ങിയ പൂര്‍വ്വ വേദങ്ങളില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - നാല് ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള കാലങ്ങളിലെ ദൈര്‍ഘ്യ വും മറ്റും വിശദീകരിക്കുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
മുഹമ്മദ് നബി (സ) യെക്കുറിച്ച് തൌറാത്ത്, ഇഞ്ചീല്‍, സബൂറ് തുടങ്ങിയ തുടങ്ങിയ പൂര്‍വ്വ വേദങ്ങളില്‍ പരാമര്ശിിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - ഒന്ന് നബി (സ) യുടെ മഹത്വവും ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ച ത്യാഗങ്ങളെക്കുറിച്ചും ലാളിത്യപൂര്ണ്ണിമായ ജീവിതശൈലിയെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്നു.
- മലയാളം രചയിതാവ് : എം.മുഹമ്മദ് അക്ബര്‍ പരിശോധന : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങള്‍ , ആരാധ്യന്‍ അല്ലാഹു മാത്രം. എന്ത് കൊണ്ട്? തൗഹീദിന്റെ ജീവിത ദര്‍ശനം, പ്രവാചകന്മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.
- മലയാളം രചയിതാവ് : വിജ്ഞാന ഗവേഷണ വകുപ്പ് - ജാമിഅ ഇസ്ലാമിയ പരിഭാഷ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
വിശ്വാസ കാര്യങ്ങള്‍
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
എന്താണ് ബര്‍ക്കത്ത് എന്നും ഇസ്ലാമില്‍ അനുവദിക്കപ്പെട്ട ബര്‍ക്കത്ത് എടുക്കലിനെ കുറിച്ചും വിശദമാ ക്കുന്നു. പള്ളികള്‍ അല്ലാഹുവിനു ആരാധനകള്‍ അര്‍പ്പിക്കാന്‍ നിര്‍മ്മിക്കപ്പെട്ടതാണ്. അവ മുടി സൂക്ഷി ക്കുവാനും അതിനെ ത്വവാഫ് ചെയ്യാനുമുള്ള സ്ഥലങ്ങളല്ല. പ്രവാചകന്റെതു എന്ന പേരില്‍ പ്രചരിപ്പിക്ക പ്പെടുന്ന ആസാറുകളുടെ പേരില്‍ ഇന്ന് നടതപ്പെടുന്നതെല്ലാം കല്ലത്തബറുക്കുകള് ആണെന്ന് സലക്ഷ്യം വിശദീകരിക്കുന്നു.
- മലയാളം രചയിതാവ് : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : നൗഫല്‍ സ്വലാഹി
വിശ്വാസിയുടെ ഇഹ പരലോക ജീവിത വിജയത്തിന്നായി അവന്റെ ജീവിതത്തിന്റെ സര്‍വ്വ ഘട്ടങ്ങളിലും ഉണ്ടാകേണ്ട ഗുണമാ യ തവക്കുലിന്റെ വിവിധ വശങ്ങളെ പ്രധിപാതിക്കുന്നു. മുസ്ലിംകള് നിര്‍ബന്ധമായും വായിച്ചു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട വിഷയമുള്ള ഈ ലേഖ നത്തിലൂടെ അവന്റെ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാര്‍ഗനിര്‍ദേശം ലഭ്യമാവുന്നു.
- മലയാളം രചയിതാവ് : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : നൗഫല്‍ സ്വലാഹി
ഹദീസുകളെ നിഷേധിക്കുന്ന ഒരു വിഭാഗം അടുത്ത കാലഘട്ടത്തില്‍ ലോക വ്യാപകമായി സജീവമായി വ്യാപിച്ചു കൊണ്ടിരിക്കുന്നു. വിശിഷ്യാ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സംഘമായി പ്രവര്‍ത്തിച്ച് വരുന്നു. അവരുടെ ആവിര്‍ഭാവം അവരുടെ ആവിര്‍ഭാവം എങ്ങിനീയായിരുന്നു. ? അവരുടെ ചിന്താഗതി, അവരെക്കുറിച്ചുള്ള പഠനം.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : അബ്ദുറസാക് സ്വലാഹി
പ്രവാചക്നോ സഹാബികളോ ചെയ്യാത്ത അതിന്നായി പ്രേരിപ്പിക്കാത്ത മൗലിദിന്റെ ഉദ്ഭവം, പ്രവാചക സ്നേഹം , കെരളത്തില് കണ്ടു വരുന്ന മൗലിദുകളിലുള്ള ശിര്‍ക്ക് മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പ്രഭാഷകൻ : സുഫ്യാന് അബ്ദുസ്സലാം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ജിഹാദ് എന്നാല്‍ എന്ത്? ഏതെല്ലാം തലങ്ങളില്‍ വിശ്വാസിക്ക് ജിഹാദ് അനിവാര്യം ? ഇസ്ലാം ചില പ്രത്യേക നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രം അനുവധിനീ യമാക്കിയ ധര്‍മ്മ യുദ്ധം ജിഹാദ് എന്ന പദം കൊണ്ട്ട് വളരെയധികം തെറ്റിദ്ധരിക്കപെടുന്ന ഒരു സ്ഥിതി വിശേഷമാണ് ഇസ്ലാമിന്റെ ശത്രുക്കള്‍ ആധുനിക വാര്‍ത്താ മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രഭാഷണ പരമ്പര ജിഹാദിന്റെ സത്യാവസ്ഥയെ അനാവരണം ചെയ്യുന്നു.