• പേര്‍ഷ്യന്‍

  ഇസ്ലാം സംഗ്രഹം ഇസ്ലാം മതംമാത്രമാണ് അല്ലാഹു തൃപ്തിപ്പെട്ട മതമെന്നും അതല്ലാത്ത ഒന്നും അല്ലാഹു സ്വീകരിക്കുകയില്ലെന്നും ഉണര്‍ത്തുന്നു. ഇന്ന് മനുഷ്യര്‍ ജീവിക്കുന്ന ലോകത്തെ സര്‍വ്വ പ്രശനങ്ങള്‍ക്കും ആ മതത്തില്‍ പരിഹാരമുണ്ട്. അത് പ്രാവര്‍ത്തി കമാക്കുന്നതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. സര്‍വ്വമനുഷ്യര്‍ക്കുമുള്ള സന്മാര്ഗ്ഗ ദര്‍ശനമാണിസ്ലാം. ഇസ്ലാമിന്‍റെ അടിത്തറകളെ കുറിച്ചും റുക്നുകളെ കുറിച്ചും പ്രതിബാദിക്കുന്നു. അതിന്‍റെ ഗുണങ്ങളും സവിശേഷതകളും വിവരിക്കുന്നു. സാമൂഹ്യ സാമ്പത്തികസ, രാഷ്ട്രീയ , സാംസ്കാരിക .മനുഷ്യാവകാശങ്ങളെ കുറിച്ചെല്ലാം വിശദമായി ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നു.

 • അറബി

  ഇസ്ലാമിനെ പരിചയപ്പെടുത്തുവാന്‍ സരളമായി തയ്യാറാക്കിയ പുസ്തകം. ഇസ്ലാമിന്‍റെ സവിശേഷതകളെയും അതിന്‍റെ മഹത്വവും വിവരിക്കുന്നു. സ്വര്ഗ്ഗത്തെ കുറിച്ചും നരകത്തെ കുറിതച്ചും വിവിരിക്കുന്നു, ഇസ്ലാമിന്‍റെ അടിത്തറകളെകുറിച്ചും ഈമാന്‍ കാര്യങ്ങളെയും ഇസ്ലാം കാര്യങ്ങളെയും വിവരിക്കുന്നു.

 • പോര്‍ചുഗീസ്‌

  ഈ പുസ്തകം മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്നു എന്തിനാണ് അവരെ സൃഷ്ടിച്ചതെന്നു വിവരിക്കുന്നു, ബുദ്ധിയും വിജ്ഞാനവും നല്കിയ മനുഷ്യര് ആദരിക്കപ്പെട്ട സൃഷ്ടികളാണെന്നും സമര്ത്ഥിക്കുന്നു, അവര്ക്ക് സന്മാര്ഗ്ഗം പഠിപ്പിക്കാനായി വേദര്ഗന്ഥവും അവന് അവതരിപ്പിച്ചു. അന്തിമ പ്രവാചകനായി മുഹമ്മദ് നബിയെ നിയോഗിച്ചു. അങ്ങിനെ ഇസ്ലാമിന്റെ സുന്ദരമുഖം വായനക്കാര്ക്കുമുന്പില് അവതരിപ്പിക്കുന്നു,

 • ഉയിഗര്‍

  ഇസ്ലാമിന്‍റെ ആശയങ്ങളും മഹത്വവും വിവരിക്കുന്നു.ഖുര്‍’ആനും സുന്നത്തും പഠിക്കാന്‍ ഉണര്‍ത്തുകയും പിശാച മനസ്സിലുണ്ടാക്കുന്ന നിരവധി സംശയങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു.

താങ്കളുടെ അഭിപ്രായം