സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് - ലേഖനങ്ങൾ
ഇനങ്ങളുടെ എണ്ണം: 62
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മനുഷ്യന്റെ യഥാര്ത്ഥ ജീവിതം പരലോക ജീവിതമാണ്. ഇഹലോകം പരലോകത്തിലേക്കുള്ള യാത്രാ മധ്യേയുള്ള ഒരു വിശ്രമ കേന്ദ്രം മാത്രം. അല്ലാഹു വിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നതിലൂടെ മാത്രമേ പരലോക വിജയം സാധ്യമാവൂ. പരലോക വിജയത്തിന് നിദാനമായ കാര്യങ്ങള് എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്ന ഒരു ലഘു കൃതിയാണിത്.
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
കോപം വരുമ്പോള് അതിനെ ഒതുക്കി വെക്കുക എന്നത് വിശ്വാസിയുടെ സ്വഭാവ മഹിമയുടെ ഉത്തമ ഉദാഹരണങ്ങളില് ഒന്നാണ്. കോപം നിയന്ത്രിക്കാന് വിശുദ്ധ ഖുര്ആനും തിരു സുന്നത്തും അടിക്കടി വിശ്വാസികളെ ഉപദേശിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്. കോപം നിയന്ത്രിക്കുന്നതിന്റെ അനിവാര്യതയും അതിന് ഇസ്ലാമിക അധ്യാപനങ്ങളിലുള്ള പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു ഉത്തമ ലഖുലേഖയാണിത്. പ്രമാണങ്ങളുടെ വെളിച്ചത്തില് വിഷയത്തെ വിശകലനം ചെയ്യുന്ന കൃതി മുസ്ലിം ബഹുജനത്തിന് തീര്ച്ചയായും ഉപകാരപ്പെടുമെന്നതില് സംശയമില്ല.
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
അല്ലാഹുവിന്റെ ശക്തി വിശേഷത്തിന്റെയും അനുഗ്രഹത്തിന്റെയും നിദര്‍ശനമാണ് സം സം ജലം. അതിന്റെ ശ്രേഷ്ഠതകളും ഫലങ്ങളും വിവിധ സന്ദര്‍ഭങ്ങളില്‍ നബി(സ്വ) സ്വഹാബത്തിനെ പഠപ്പിച്ചിട്ടുണ്ട്. സ്വഹീഹായ ഹദീസുകളിലൂടെയുള്ള സംസമിനെ സംബന്ധിച്ച പഠനം.
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
അല്ലാഹുവും പ്രവാചക തിരുമേനി(സ്വ)യും വിശ്വാസീ സമൂഹത്തിനു നല്കിനയ അമൂല്യമായ സാരോപദേശങ്ങളില്‍ അതിപ്രധാനമായ തഖ്‌വയെ സംബന്ധിച്ചും ധര്മ്മധനിഷ്ഠര്ക്വ അല്ലാഹുവില്‍ നിന്നും ലഭിഠക്കുന്ന പ്രതിഫലങ്ങളെ സംബന്ധിച്ചുമുള്ള ഹൃസ്വ വിവരണം.
- മലയാളം പരിഭാഷ : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മുസ്ലിം സമൂഹം തങ്ങളുടെ ജീവിതത്തില്‍ സദാ ബന്ധപ്പെടുത്തി നിര്ത്തേജണ്ട വേദഗ്രന്ഥമാണ്. വിശുദ്ധ ഖുര്ആിന്‍. പഠിച്ചും, പാരായണം ചെയ്തും, ചിന്തിച്ചും ഖുര്ആേനിനെ സജീവമാക്കിത്തീര്ക്കേ ണ്ടതിന്റെ അനിവാര്യതയെ സംബന്ധിച്ചും അതുകൊണ്ടുള്ള ഗുണങ്ങളെ സംബന്ധിച്ചും അതിനെ അവഗണിച്ചാലുള്ള അപകടങ്ങളെ സംബന്ധിച്ചും ഈ ലേഖനം വിശകലനം ചെയ്യുന്നു.
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മുഹദ്ദിസുകള്ക്കി ടയിലെ രാജരത്നമാണ് ഇമാം ബുഖാരി(റ). " ഖുറാസാന്‍ മുഹമ്മദ്ബ്നു ഇസ്മാഈലിനെ പോലെമറ്റൊരാളെ പുറത്ത്; കൊണ്ടു വന്നിട്ടില്ല " എന്ന് ഇമാം അഹ്’മദ് ബ്നു ഹമ്പലിനാല്‍ പുകഴ്ത്തപ്പെട്ട; മഹാ ഹദീസു പണ്ഡിതനാണദ്ദേഹം. മുസ്ലിം ലോകം ഒന്നടങ്കം അംഗീകരിച്ച വിശ്രുതമായ സ്വഹീഹുല്‍ ബുഖാരിയുടെ കര്ത്താങവ്. അദ്ദേഹത്തെ സംബന്ധിച്ച വിവരണം.
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കബീര്‍ സലഫി
കുടുംബ ബന്ധത്തിന് ഖുര്ആനും സുന്നത്തും വളരെയധികം പ്രാധാന്യം നല്കുന്നുണ്ട്. ബന്ധുക്കളെയും കുടുംബക്കാരെയും പരിഗണിക്കണമെന്നും അവരെ കഴിയും വിധം സഹായിക്കണമെന്നും, അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും ഇസ്ലാം അനുശാസിക്കുന്നുണ്ട്. പ്രസ്തുത പാഠങ്ങളെ സംബന്ധിച്ചാണ് ഈ ലഘു കൃതിയില് വിശദീകരിക്കുന്നത്
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
പ്രവാചകന്‍(സ)യുടെ കാലഘട്ടത്തി ലെ നജ്ദിന്റെ അവസ്ഥ , സ്വഹാബികളുടെയും, താബിഉകളുടെയും കാലത്തെ മതപരവും, ദുന്യതവിയുമായ അവസ്ഥകൾ, അതിന്ന് ശേഷമുള്ള നജ്ദിന്റെ ചരിത്രം, സഊദി അറേബ്യന്‍ ഗവണ്മെ്ന്റിന്റെ ഉദയവും, ഭരണം നടത്തിയിരുന്ന ഭരണാധിപന്മാരെ കുറിച്ചും, അവരുടെ ഭരണ പരിഷ്കാരങ്ങളെ കുറിച്ചും വിശദമാക്കുന്നു. സഊദി അറേബ്യയുടെ മതപരവും, സാമ്പത്തികവും, സാംസ്കാരികവുമായ അവസ്ഥകൾ , അതുപോലെ ഇസ്ലാമി നും, മുസ്ലീങ്ങള്ക്കും , ഇരു ഹറമുകള്ക്കും , ഹാജിമാർക്കും , ഖുർആൻ പ്രസിദ്ധീകരിക്കുന്നതിന്നും ആധുനിക സൗദി അറേബ്യ ചെയ്യുന്ന സേവനങ്ങളും വിവരിക്കുന്നു.
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
സ്രഷ്ടാവായ അല്ലാഹു തന്റെി അടിമകള്ക്ക്് നല്കിിയ അനുഗ്രഹങ്ങള്‍ നിരവധിയാണ്. അതില്പ്പെ ട്ട മഹത്തായ അനുഗ്രഹമാണ് കാലങ്ങള്‍. കാലങ്ങളുടെയും കാലാവസ്ഥകളുടെയും മാറ്റങ്ങള്‍ മനുഷ്യ ജീവിതത്തിനു ഈ ഭൂമിയില്‍ ഒഴിച്ച് കൂടാനാവാത്തതാണ്. രാപ്പകളുടെ മാറ്റങ്ങള്‍, സൂര്യ ചന്ദ്രന്മാരുടെ ഗതിവിഗതികള്‍, ചൂടും തണുപ്പും, മഴ വര്ഷിരക്കല്‍ പോലെയുള്ള അല്ലാഹുവിന്റെു അനുഗ്രഹങ്ങളെ നന്ദിയോടെ സ്മരിക്കുന്ന ഒരു ലഘുലേഖയാണ് ഇത്. പ്രാപഞ്ചിക പ്രതിഭാസ ങ്ങളോട് വിശ്വാസി സിയുദെ നിലപാട് എന്തായിരിക്കണം എന്ന് സൂചിപ്പിക്കുന്നു.
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിഭാഷ : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
അതിഥി സല്ക്കാ രം ഇസ്ലാം ഏറ്റവും മഹത്തായ ഒരു പുണ്യ കര്മ്മ മായി കാണുന്നു. അതിഥകളെ ആദരിക്കുന്നതിന്റെ് ഉത്തമ ഉദാഹരണങ്ങള്‍ വിശുദ്ധ ഖുര്ആ്നിലും നബി വചനങ്ങളിലും നിരവധിയാണ്. അതിഥികളെ ആദരിക്കുന്നതിന്റെ് ശ്രേഷടത, അതിന്റെഥ മഹത്തായ പ്രതിഫലം, അതിഥികളോട് പെരുമാറുന്ന മര്യാദകള്‍, പ്രവാചകന്‍ (സ)യുടെ ഈ വിഷയകമായ മാതൃകാ ഉദാഹരണങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന ഒരു ഉത്തമ കൃതി.
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
ഇസ്ലാമിക ചരിത്രത്തില്‍ ഒരു വഴിത്തിരിവായ, തൌഹീദിന്റെര വിജയ ഗാഥയുടെ തുടക്കം കുറിച്ച യുദ്ധമാണ് ബദര്‍ യുദ്ധം. ഹി. രണ്ടാം വര്ഷംു റമദാന്‍ 17 നു നടന്ന പ്രസ്തുത യുദ്ധത്തെക്കുറിച്ച് സ്വഹീഹായ ഹദീസുകളിലും ചരിത്ര ഗ്രന്ഥങ്ങളിലു ലുമുള്ള പ്രതിപാദനങ്ങൾ
- മലയാളം രചയിതാവ് : ഉസാമ ഇബ്നു അബ്ദുല്ലാഹ് ഗയാത്ത് പരിഭാഷ : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
വിശ്വാസികളെ ഉപദ്രവിക്കുകയും, അവരിൽ ദുരാരോപണങ്ങൾ ഉന്നയിക്കുക യും ചെയ്യുകയെന്നത് ഗുരുതരവും, ഭാരമേറിയതുമായ പാപമാ ണ് എന്നുപദേശിക്കുന്ന മസ്ജിദുൽ ഹറാം, മക്കയിൽ നടന്ന ജുമുഅ ഖുതുബ യുടെ പരിഭാഷ. വിശ്വാസികളുടെ മാ താവും പ്രവാചക പത്നിയുമായ ആയിശ(റ)യെ സംബന്ധിച്ച് ചില വിവരദോശികളുടെ ദുരാരോപണങ്ങൾക്ക് മറുപടി, മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി ആയിശ(റ) ക്കുള്ള പ്രത്യേകതകളും ശ്രേഷ്ടതകളും , മുതലായവ വിവരിക്കുന്നു.
- മലയാളം രചയിതാവ് : അലി ഇബ്നു അബ്ദു റഹ്’മാന്‍ അല്‍ഹുദൈഫി പരിഭാഷ : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
തൗബയുടെ പ്രാധാന്യം, ശ്രേഷ്ടതകൾ, ശർതുകൾ എന്നിവ വിവരിക്കുന്ന ഖുത്ബ , അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്ന കാരുണ്യവാൻ ആണെന്നും അത് കൊണ്ട് ജീവിതഘട്ടം നഷ്ടപ്പെടുന്നതിന്ന് മുമ്പ് പാപമോചനം നേടാനായി ശ്രമിച്ചു ജീവിത വിജയം കരസ്തമാക്കനമെന്നും മദീന മസ്ജിദുന്നബവിയിലെ ഇമാം ഉദ്ബോധിപ്പിക്കുന്നു.
- മലയാളം പരിശോധന : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
കേരളത്തിലെ പള്ളികളില്‍ ചെയ്തു വരുന്ന സുബഹി നമസ്കാരത്തിലെ കുനൂത്തിന്ന് പ്രമാണങ്ങളുടെ പിന്‍ബലമില്ല എന്നു വ്യക്തമാക്കുന്ന ലേഖനം. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെയും , അബൂബക്കര്‍, ഉമര്‍, ഉഥ്മാന്‍, അലി (റദിയല്ലാഹു അന്‍ഹും)യുടെ കൂടെയും നമസ്കരിച്ച സ്വഹാബിമാര്‍ അങ്ങിനെയൊരു കര്‍മ്മം അവരാരും ചെയ്തിട്ടില്ല എന്നു സാക്ഷ്യപ്പെടുത്തുന്നു.
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാം
മസ്ജിദുകളുടെ ശ്രേഷ്ടതകളും പ്രാധാന്യവും അതുമായി ബന്ധപ്പെട്ടു മുസ്ലിം പാലിക്കേണ്ട മര്യാദകളും വിവരിക്കുന്നു. പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അത് സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും, നിര്‍മ്മി ക്കേണ്ടതും മുസ്ലീംകളുടെ ബാധ്യതയാണ്. പള്ളിയിലേക്ക് ഭംഗിയോടെ പുറപ്പെടുക, അവിടെ നടക്കു ജുമുഅ ജമാഅത്തുകളില്‍ കൃത്യമായി പങ്കെടുക്കുക. പള്ളിയുമായി ബന്ധപ്പെട്ടു ജീവി ക്കു ന്നവര്‍ക്ക് അല്ലാഹു പരലോകത്ത് തണല്‍ നല്‍കി ആദരിക്കുതാണ്.
- മലയാളം രചയിതാവ് : മുഹമ്മദ് കബീര്‍ സലഫി പരിശോധന : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
സ്വര്‍ഗ പ്രവേശനത്തിനുതകുന്ന നന്മ്കളെ, പ്രമാണങ്ങളുദ്ധരിച്ചു കൊണ്ട് വിശദീകരിക്കുന്ന കൊച്ചു കൃതിയാണിത്. സത്കര്‍മ്മങ്ങളില്‍ മാത്സര്യം കാണിക്കേണ്ട ഓരോ വിശ്വാസിക്കും ഈ കൃതി ഉപകരിക്കും. ഇന്‍ശാഅ് അല്ലാഹ്
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാം
വിശ്വാസിയുടെ ജീവിതം നന്മ നിറഞ്ഞതാക്കാന്‍ ഉപകരിക്കുന്ന ഒട്ടനവധി സത്കര്‍മ്മങ്ങളെ പരിചയപ്പെടുത്തുന്ന ഉത്തമമായ കൃതിയാണ് ഇത്. പ്രവാകചന്റെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) തിരുമൊഴികളെ ആധാരമാക്കിക്കൊണ്ടുള്ള രചനയാണിത്.
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാം
മയ്യിത്ത് കുളിപ്പിക്കുക, അവന് വേണ്ടി നമസ്കരിക്കുക, ഖബറിലേക്ക് കൊണ്ട് പോവുക, ഖിബ്ലക്കഭിമുഖമായി മറമാടുക തുടങ്ങിയ, മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആധികാരികമായി വിവരിക്കപ്പെട്ട കൃതി. .
- മലയാളം രചയിതാവ് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഖബറുകള്‍ കെട്ടി ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നവരുടെ വിശ്വാസദൗര്‍ബല്യത്തെ തുറന്നു കാട്ടുന്നു. നബിയുടെ ഖബര്‍ ജാറമാക്കിയതിനെക്കുറിച്ചും സുന്നത്തായ ഖബര്‍ സിയാറത്തും അതിന്റെ ഗുണങ്ങളും വിവരിക്കുന്നു