ശാസ്ത്ര സാങ്കേതിക രംഗത്തുള്ള സര്‍വ്വ നേട്ടങ്ങള്‍ക്കു നടുവിലും അവയുടെ പുരോഗതി അനേകം പ്രതികൂല വശങ്ങള് കൂടി സമ്മാനിച്ച് കൊണ്ട് മനുഷ്യന്റെ അസ്തിത്വത്തെയും ശാസ്ത്രത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവ വിശ്വസാദിഷ്ടിതമായ ജീവിതരീതി മനുഷ്യന് സ്വീകരിക്കുക വഴി മാത്രമേ ഈ പ്രതികൂലാവസ്തയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുന്ന ഉജ്ജ്വല പ്രഭാഷണം.
താടി വളര്‍ത്തുക, താടിക്ക് വര്‍ണ്ണം നല്‍കുക, നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയ, നിത്യ ജീവിതത്തില്‍ സാധാരണയായി മുസ്ലിം കള്‍ അവഗണിക്കുന്ന സുന്നത്തുകളുടെ പ്രാധാന്യം വിശദീകരിക്കുന്നു. ചില ചോദ്യോത്തരങ്ങള്‍ സഹിതം.
ഹജ്ജിന്റെയും ഉംറയുടെയും കര്മ്മാങ്ങള്‍ വീഡിയോ സഹായത്തോടെ വിശദീകരിക്കുന്നു. മക്ക, മസ്ജിദുല്‍ ഹറാം, മിന, മുസ്ദലിഫ, അറഫ തുടങ്ങിയ ഹജ്ജിന്റെ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് ഹജ്ജ് പൂറ്ണ്ണമായും വിശദീകരിക്കുന്നു.
കുടും ബ ബന്ധം ചേര് ക്കല്‍ , സ്രഷ്ടാവിന് നന്ദി കാണിക്കല്‍ , ഹറാമുകളില് നിന്ന് വിട്ടു നില്ക്കല് തുടങ്ങിയ വിഭവ സമ്ര്’ ദ്ധി നേടാന്‍ ഉപയുക്തമായ കാര്യങ്ങള്‍ വിവരിക്കുന്നു
ജീവിതത്തില്‍ ഉണ്ടാകുന്ന വിഷമങ്ങളും പ്രയാസങ്ങളും ഐശ്വര്യവും നന്മകളുമെല്ലാം അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണങ്ങളാണ്. ഈ പരീക്ഷണങ്ങളെ ഒരു മുസ്ലിം എങ്ങിനെ അതിജീവിക്കണം എന്ന് വിവരിക്കുന്ന ഖുത്ബ