-
ഡോ; സാക്കിര്‍ നായിക് "ഇനങ്ങളുടെ എണ്ണം : 295"
വിേശഷണം :ഡോ; സാക്കിര്‍ നായിക് ക്രിസ്ത്യാനികളും ഹിന്ദുക്കളുമായി സംവാദങ്ങള്‍ നടത്തുന്നതില്‍ നിപുണനായ വ്യക്തിയാണ്. ലക്ഷകണക്കിന് ആളുകള്‍ തല്‍ഫലമായി ഇസ്’ലാം സ്വീകരിച്ചു. ബോംബെയിലെ ഇസ്’ലാമിക ഗവേഷണ സ്ഥാപനത്തിന്‍റെ തലവനും ഇസ്’ലാമിക ചാനല്‍ ’പീസ്’ന്‍റെ ഉടമസ്ഥനുമാണ്.