ഹൃദയത്തില്‍ നിന്ന് ഹൃദയാന്തരാളങ്ങളിലേക്ക്:- നേരായ പാതയിലേക്കുളള ആത്മാ൪ത്ഥമായ ക്ഷണമാണിത്. സത്യം അന്വേഷിക്കാനും പിന്പറ്റാനുമുളള ക്ഷണം. മനസ്സിനെ വിചിന്തനം നടത്താനുളള നിമിഷങ്ങളാണിവയിലുളളത്.
അഹ്’ലുസുന്നത്തിന്റെ ഇമാമായ അഹ്’മദ് രചിച്ച പ്രസ്തുത ഗ്രന്ഥം`സലഫികളുടെ മദ്’ഹബും പ്രവാചകന്റെയും സ്വഹാബത്തിന്റെയും മാര്‍ഗ്ഗം പിന്’പറ്റുന്ന അഹ്’ലുസുന്നത്തിന്റെ വിശ്വാസങ്ങളും വിവരിക്കുന്നു.
Follow us: