നബി(സ്വ)യുടെ നമസ്കാരത്തിന്‍റെ രൂപം

വിേശഷണം

നബി(സ്വ)യുടെ നമസ്കാരത്തിന്‍റെ രൂപം:- ഇസ്ലാമിലെ മുഴുവന്‍ ആരാധനകളും ഖുര്‍’ആന്‍ മുഖേനയോ നബിചര്യയിലൂടെയോ വിവരിച്ചിട്ടുണ്ട്.ഇത് നബി(സ്വ)യുടെ നമസ്കാരത്തിന്‍റെ ശരിയായ രൂപം വിവരിക്കുന്ന പ്രബന്ധമാണ്.എന്നില്‍ നിന്നും നിങ്ങള്‍ നിങ്ങളുടെ നമസ്കാരത്തിന്‍റെ കര്‍മ്മങ്ങളെ സ്വീകരിക്കുക എന്ന ഹദീസിന്‍റെ അടിസ്ഥാനത്തില് ‍ഓരോ മുസ്ലീമും ഇത് മനസ്സിലാക്കിയിരിക്കല്‍ നിര്‍ബന്ധമാണ്.

Download
താങ്കളുടെ അഭിപ്രായം