നബി(സ്വ)യുടെ നമസ്കാരത്തിന്‍റെ രൂപം

വിേശഷണം

നബി(സ്വ)യുടെ നമസ്കാരത്തിന്‍റെ രൂപം:- ഇസ്ലാമിലെ എല്ലാ ആരാധനകളുടെയും രൂപം അല്ലാഹുവോ പ്രവാചകനോ വിവരിച്ചതാണ്.ഇത് നബി(സ്വ) യുടെ നമസ്കാരത്തിന്‍റെ രൂപം വിവരിക്കുന്ന ഒരു ലഘുലേഖനമാണ്.“നിങ്ങള്‍ ഞാന്‍ നമസ്കരിക്കുന്നത് കണ്ടത് എപ്രകാരമാണോ അപ്രകാരം നമസ്കരിക്കുവിന്‍‘ എന്ന ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ശരിയായ നമസ്കാര രൂപം അറിഞ്ഞിരിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാണ്.

താങ്കളുടെ അഭിപ്രായം