ഏകദൈവ വിശ്വാസം-സൃഷ്ടാവിനുള്ള അവകാശം

വിേശഷണം

അഹ്‘ലു സുന്നത്ത് വല്‍ജമാ‍അത്തിന്‍റെ വിശ്വാസങ്ങള്‍ ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെ
യും അടിസ്ഥാനത്തില്‍ വിവരിക്കുന്ന ഈ ഗ്രന്ഥം രചിച്ചത് ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് ആണ്.അമൂല്യമായ ഈ പുസ്തകത്തില്‍ ഏകദൈവ വിശ്വാസത്തിന്‍റെ
മഹത്വവും ശിര്‍ക്കിനന്‍റെ ഭയാനകതയും തെളിവുകള്‍ സഹിതംവിവരിക്കുന്നു.

താങ്കളുടെ അഭിപ്രായം