സത്യമതം

വിേശഷണം

അല്ലാഹുവിനെയും പ്രവാചകനെയും സത്യമതത്തെയും ശരിയായി മനസ്സിലാക്കിയവനു മാത്രമേ ശാശ്വതമായ പരലോക ജീവിതം ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. സത്യമതം എന്ന ഈ ഗ്രന്ഥം അത്തരം കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.ജനങ്ങളെ വഴിപിഴപ്പിക്കുന്ന അന്ധമായ അനുകരണങ്ങള്‍ ഒഴിവാക്കി ഇസ്ലാമിക പ്രമാണങ്ങളായ ഖുര്‍’ആനും സുന്നത്തും മാത്രമാണ് ഇതിലെ തെളിവുകള്‍ക്ക് അവലംബമാക്കിയിട്ടുള്ളത്.

Download
താങ്കളുടെ അഭിപ്രായം