ജാമിഉല്‍ ഉലൂം വല്‍ഹികം-ഹദീസ് വിവരണം

വിേശഷണം

ഇമാം നവവിയുടെ നാല്‍’പത് ഹദീസുകള്‍ എന്ന ഗ്രന്ഥത്തിന്‍റെ വിവരണം.എല്ലാ ഹദീസുകളും മതപരമായ നിയമങ്ങള്‍ വ്യക്തമാക്കുന്നതാകയാല്‍ പരലോകത്തെ ആഗ്രഹിക്കുന്ന ഓരോ മുസ്ലീമും ഇവ അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമാണ്.അന്‍പത് എണ്ണം തികക്കാന്‍ വേണ്ടി ഗ്രന്ഥ കര്‍ത്താവ് ഇതില്‍ എട്ട് ഹദീസുകള്‍ കൂട്ടിച്ചേര്‍ത്തു.

Download

വൈജ്ഞാനിക തരം തിരിവ്:

താങ്കളുടെ അഭിപ്രായം