ഇബ്നു കഥീറിന്‍റെ വിശുദ്ധ ഖുര്‍ആന്‍ വിവരണം

വിേശഷണം

ഇബ്നു കഥീറിന്‍റെ വിശുദ്ധ ഖുര്‍ആന്‍ വിവരണം:-ഖുര്‍’ആനിനെ ഖുര്‍’ആന്‍ കൊണ്ടും ഹദീസുകള്‍കൊണ്ടും വിവരിക്കുന്ന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്.കൂടാതെ സ്വഹാബികളുടെയും താബിഉകളുടെയും അഭിപ്രായങ്ങളും രേഖപ്പെടുത്തി. പ്രസ്തുത ഗ്രന്ഥം ഏറെ ഉപകാരപ്രദവും അമൂല്യവുമാണ്.

Download
താങ്കളുടെ അഭിപ്രായം