അല്‍ വലാഉ വല്‍ ബറാഉ
രചയിതാവ് : സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍
പരിഭാഷ: അബ്ദുല്‍ ജബ്ബാര്‍ മദീനി
പരിശോധന: സുഫ്യാന് അബ്ദുസ്സലാം
വിേശഷണം
അല്ലാഹുവിന്റെ മാര്ഗ്ഗoത്തില്‍ അടുക്കുകയും സ്നേഹിക്കുകയും അവന്റെ മാര്ഗ്ഗേത്തില്‍ തന്നെ അകലുകയും ചെയ്യുകയെന്ന ഇസ്ലാമിലെ അതിപ്രധാനമായ വലാഅ, ബറാഅ എന്നീ വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന അമൂല്യ കൃതി. സംസാരം, വേഷവിധാനം, ആഘോഷങ്ങളില്‍ പങ്കെടുക്കല്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്ച്ചി ചെയ്യുന്നു.
- 1
PDF 332.7 KB 2019-05-02
- 2
DOC 2.3 MB 2019-05-02
വൈജ്ഞാനിക തരം തിരിവ്: