ജാമിഉല്‍ ബയാന്‍ ഖുര്‍ആന്‍ വ്യാഖ്യാനം-ത്വബ്രിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം

വിേശഷണം

ജാമിഉല്‍ ബയാന്‍ ഖുര്‍ആന്‍ വ്യാഖ്യാനം-ത്വബ്രിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം:- ഇമാം മുഹമ്മദ് ഇബ്നു ജരീര്‍ ത്വബ്രി രചിച്ച പ്രസ്തുത വിവരണം അമൂല്യമാണ്.ഇമാം നവവി, ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ, അബൂ മുഹമ്മദ് ഫര്‍ഗാനി തുടങ്ങിയ നിരവധി പണ്ഡിതന്‍’മാര്‍ ഇതിനെ ഏറെ പുകഴ്ത്തിയിട്ടുണ്ട്.

Download
താങ്കളുടെ അഭിപ്രായം