മുസ്ലിമിന്‍റെ രക്ഷാകവചം-ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമുള്ള പ്രാര്‍ത്ഥനകള്‍

വിേശഷണം

മുസ്’ലിമിന്‍റെ രക്ഷാകവചം‌‌: ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമുളള പ്രാര്‍ത്ഥനകള്‍:- ശൈഖ് സഈദ് ഇബ്നു അലി ഇബ്നു വഹഫുല്‍ ഖഹ്ത്താനി രചിച്ച പ്രസ്തുത ഗ്രന്ഥം ഒരു മുസ്’ലിമിന്‍റെ നിത്യജീവിതത്തില്‍ ചൊല്ലാനുളള പ്രാര്‍ത്ഥനകളുടെ അമൂല്യ ശേഖ
രമാണ്.ഇത് നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

താങ്കളുടെ അഭിപ്രായം