ശാശ്വതകര്‍മ്മങ്ങളാല്‍ സമയങ്ങള്‍ ധന്യമാക്കുക

വൈജ്ഞാനിക തരം തിരിവ്:

വിേശഷണം

അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയാണ് മനുഷ്യരെ പടച്ചത്.അതിനാല്‍ അവന്‍റെ കല്പനകള്‍ അനുസരിച്ചും വിരോധിച്ച കാര്യങ്ങള്‍ ഉപേക്ഷിച്ചും ജീവിക്കുക.ജീവിതം ദൈവഭയവും ഭക്തിയും നിറഞ്ഞതായിരിക്കുക .അതുവഴി ശാശ്വതമായ പരലോകത്തില്‍ വിജയം വരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ ഉള്‍കൊള്ളുന്നത്.

താങ്കളുടെ അഭിപ്രായം