ഓരോ മുസ്ലിംമും അറിയേണ്ട സുപ്രധാന കാര്യങ്ങള്‍

വിേശഷണം

ഓരോ മുസ്ലിംമും അറിയേണ്ട സുപ്രധാന കാര്യങ്ങള്‍

ഓരോ മുസ്ലിംമും അറിയേണ്ട വിശ്വാസപരവും ആരാധനപരവും സ്വഭാവപരവുമായ പ്രധാന കാര്യങ്ങളാണ് ഇതില് വിവരിക്കുന്നത്, അവ ഉള്കൊള്ളുന്നതിലൂടെ അവര്ക്ക് സൌഭാഗ്യത്തിലേക്ക് വാതിലുകള് തുറക്കപ്പെടും. മഴ വര്ഷിക്കുന്നതിലൂടെ ഭൂമി സജ്ജീവമാകുന്നതു പോലെ ഈ രംഗത്തെ നിര്ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ മനസ്സുകള്ക്ക് ശാന്തിയുണ്ടാകും. ഇസ്ലാമിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടു ലഭിക്കുവാന് അതിലൂടെ സാധിക്കുകയും ചെയ്യുന്നു, ഇസ്ലാമിനക നിര്ദ്ദേശങ്ങള്‍ മനസ്സിലാക്കുവാനുള്ള ഒരു റഫറന്സ് ആയി എല്ലാവര്ക്കും ഉപയോഗപ്പെടുത്താവുന്ന ഉത്തമ പുസ്തകമാണിത് .

Download
താങ്കളുടെ അഭിപ്രായം